(wwwPanoornews. In)പി.ആർ എം കൊളവല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ വിശക്കുന്ന വയറുകൾക്ക് അന്നം നൽകി.
കണ്ണൂർ പോലീസിന്റെ അക്ഷയ പാത്രം പദ്ധതിയിലൂടെയാണ് എൻ.എസ്.എസ് വിദ്യാർത്ഥികൾ തെരുവോരങ്ങളിലെ നൂറോളം പേർക്ക് ഉച്ചഭക്ഷണം നൽകിയത്. പ്രോഗ്രാം ഓഫീസർ കെ.ടി മിനി, കെ.സിഷ,സഫറിക് സഹദ് ടി.പി വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
NSS students at P.R. Memorial HSS, Panur, gave rice wrapped in Akshaya Pratha
